പോസ്റ്റുകള്‍

നവംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റ് യാത്ര - ട്രെയിൻ മാർഗം

(* കോഴിക്കോട് നഗര ഭാഗത്തും നിന്നും അഴിയൂർ ചെക്ക് പോസ്റ്റിലേക്ക് പോകുന്നവർക്ക്) 🔔 അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ നിലവിൽ ഒമ്പതുമണിക്കാണ് ഡ്യൂട്ടി മാറുന്നത്.(*മാറ്റങ്ങൾക്ക് വിധേയം) കോഴിക്കോട്- മാഹി ട്രെയിൻ സീസൺ ടിക്കറ്റ് നിലവിലെ നിരക്ക് ചുവടെ: 1 മാസം = ₹ 270 3 മാസം = ₹ 730 ഒരു മാസത്തെ സീസൺ ടിക്കറ്റ് എടുത്തിട്ട് ട്രെയിൻ യാത്ര സൗകര്യപ്രദവും സുഖപ്രദവുമാണെന്ന് തോന്നിയാൽ പിന്നീട് മൂന്നു മാസത്തെ സീസൺ ടിക്കറ്റ് എടുക്കുന്നതാണ് നല്ലതെന്നാണ് അനുഭവം.(കണക്ക് പ്രകാരം മൂന്ന് മാസത്തെ പെർമനന്റ് ഡ്യൂട്ടി  നാല് മാസം ആകും തീരാൻ ചിലപ്പോൾ നീണ്ടേക്കാം) ട്രെയിൻ(കോഴിക്കോട് -മാഹി) സമയം 1. മാംഗ്ളൂർ സെൻട്രൽ മെയിൽ - 7.30 am(കോഴിക്കോട്) - 8.22 am (മാഹി) 2. ഷൊർണൂർ - കണ്ണൂർ മെമു ( ഞായർ ഇല്ല ) 6.32 am(കോഴിക്കോട്) - 7.44 am (മുക്കാളി)  3. മാംഗ്ളൂർ സെൻട്രൽ എക്സ്പ്രസ് - 6.10 am(കോഴിക്കോട്) - 7.09 am (മാഹി) ട്രെയിൻ(മാഹി-കോഴിക്കോട്) സമയം 1. ചെന്നൈ എഗ്മോർ എക്സ്പ്രസ് - 9.35 am (മാഹി)- 10.30 am (കോഴിക്കോട്) 2.ഏറനാട് എക്സ്പ്രസ് - 10.05 am (മാഹി)- 11.30 am (കോഴിക്കോട്) " Where is my train " ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ...