എന്റെ ആദ്യത്തെ മൈസുരു വയനാടൻ യാത്ര
ജീവിതത്തിൽ ഒരുപാട് യാത്രകൾ ചെയ്തിട്ടില്ലെങ്കിലും ഈ യാത്ര എനിക്കൊരു 'സംതിങ് സ്പെഷ്യൽ' ആണ് .മൈസൂരിലേക്ക് ആദ്യമായി പോകുന്നു കാറിൽ ആദ്യമായി ദീർഘദൂരം ഡ്രൈവ് ചെയ്തു പോകുന്നു. എല്ലാം പുതിയൊരു അനുഭവം ആയിരുന്നു.ഞാൻ അഴിയൂർ എക്സൈസ് പോസ്റ്റിൽ നിന്നും ട്രാൻസ്ഫർ ആയതിന് ജോയിനിങ് ടൈം ഉള്ള സമയം എങ്ങനെ ചെലവഴിക്കും എന്ന് ആലോചിച്ചിരിക്കുമ്പോൾ